ഒറ്റ നോട്ടത്തില്‍

ഗ്രാമ പഞ്ചായത്ത് : കാലടി 

വിസ്തീർണ്ണം : 16.684 ച.കീ.മി

വില്ലേജുകൾ : കാലടി, മറ്റൂർ, അങ്കമാലി

ബ്ലോക്ക് പഞ്ചായത്ത് : അങ്കമാലി 

താലൂക്ക് : ആലുവ

ജില്ല : എറണാകുളം

അതിരുകൾ 

വടക്ക് വേങ്ങൂർ തോട്, അങ്കമാലി മുൻസിപ്പാലിറ്റി, മഞ്ഞപ്ര, തുറവൂർ ഗ്രാമ പഞ്ചായത്തുകൾ

കിഴക്ക് കൊറ്റമം തോട്, മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്ത് 

തെക്ക് പെരിയാർ നദി കാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് 

പടിഞ്ഞാറ് കാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് അങ്കമാലി മുൻസിപ്പാലിറ്റി

ജനസംഖ്യ : 39270

ജനസാന്ദ്രത :1481/ച.കീ.മി

വാർഡുകൾ :19

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ: കാലടി, കാഞ്ഞൂർ, മറ്റൂർ

ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ: കാലടി,മലയാറ്റൂർ

നിയമ സഭാ മണ്ഡലം :  അങ്കമാലി