കാഴ്ചപ്പാടും ദൗത്യവും
കേരള പഞ്ചായത്ത് രാജ് നിയമങ്ങളും ചട്ടങ്ങളും പ്രകാരം നിക്ഷിപ്തമായചുമതലകള് കാര്യക്ഷമമായ പദ്ധതികളിലൂടെ നിര്വ്വഹിക്കുകയുംഗുണമേന്മയുള്ള സേവനങ്ങള്‍ സമയബന്ധിതമായി പ്രദാനം ചെയ്യുകയും അപ്രകാരം സുതാര്യമായ ഭരണത്തിലൂടേയും ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും ഹൃദ്യമായ പെരുമാറ്റത്തിലൂടേയും സമഗ്ര പുരോഗതി കൈവരിക്കുകയുമാണ് ഈ പഞ്ചായത്തിന്റെ നയം.
സെക്രട്ടറി പ്രസിഡന്റ്